തന്നിരിക്കുന്നവയിൽ നിന്ന് ഐസോടോപ്പുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തതുക
- ഒരേ മാസ്നമ്പരും ഐസോടോപ്പുകൾ വ്യത്യസ്ത അറ്റോമികനമ്പരുമുള്ള ആറ്റങ്ങളാണ്
- വ്യത്യസ്ത മാസ്നമ്പരും ഒരേ അറ്റോമിക നമ്പരുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ
- ഒരേ അറ്റോമിക നമ്പരും ഒരേ മാസ് നമ്പരുമുള്ള വ്യത്യസ്ത മൂലകത്തിന്റെ ഒരേ ആറ്റങ്ങളാണ് ഐസോടോപ്പുകൾ
- വ്യത്യസ്ത മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരുമുള്ള ആറ്റങ്ങളാണ് ഐസോടോപ്പുകൾ
Aഇവയൊന്നുമല്ല
Bii തെറ്റ്, iv ശരി
Cii മാത്രം ശരി
Di, iii ശരി