Challenger App

No.1 PSC Learning App

1M+ Downloads

താപനഷ്ട‌നിരക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോത് ക്രമമായ താപനഷ്ട‌നിരക്ക് (Normal lapse rate)
  2. ഇത് ഓരോ ആയിരം മീറ്ററിനും 6.5° സെൽഷ്യസ് എന്ന നിരക്കിലാണ്.
  3. ഭൂമധ്യരേഖാപ്രദേശത്തുനിന്നും ധ്രുവത്തിലേക്ക് പോകുന്തോറും സൗരവികിരണത്തിൻ്റെ അളവ് കൂടുന്നു.

    Aരണ്ടും മൂന്നും ശരി

    Bഎല്ലാം ശരി

    Cഒന്ന് തെറ്റ്, മൂന്ന് ശരി

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    താപനഷ്ട‌നിരക്ക്

    • അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോത് ക്രമമായ താപനഷ്ട‌നിരക്ക് (Normal lapse rate)

    • ഇത് ഓരോ ആയിരം മീറ്ററിനും 6.5° സെൽഷ്യസ് എന്ന നിരക്കിലാണ്.

    • ഭൂമധ്യരേഖാപ്രദേശത്തുനിന്നും ധ്രുവത്തിലേക്ക് പോകുന്തോറും സൗരവികിരണത്തിൻ്റെ അളവ് കുറയുന്നു.


    Related Questions:

    In which layer of the atmosphere is ozone predominantly found, acting as a shield against ultraviolet rays?

    Find out the correct explanation

    Nimbus clouds are :

    i.Dark clouds seen in lower atmosphere

    ii.Feather like clouds in the upper atmosphere in clear weather.



    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
    2. സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് എക്സോസ്ഫിയർ  
    3. ഉയരം കുടുംതോറും മിസോസ്ഫിയറിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
      ഭൗമാന്തരീക്ഷത്തിൻ്റെ പിണ്ഡത്തിൻ്റെ 80 % ത്തോളം കാണപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ് ?
      ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10º വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല :