Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏത്?

  1. മരണം
  2. ജനനം
  3. കുടിയേറ്റം

    A2 മാത്രം

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    D1 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ജനസംഖ്യ വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

    • ജനനം

    • മരണം

    • കുടിയേറ്റം

    • ഒരു പ്രദേശത്തെ ജനസംഖ്യാവലുപ്പത്തിന് (size of population) മാറ്റമുണ്ടാകുന്നത് ഇവയുടെ അളവിനനുസരിച്ചാണ്


    Related Questions:

    2023-ലെ UNFPA റിപ്പോര്ട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ എത്രയാണ്?
    ഒരു പ്രദേശത്ത് നിശ്ചിത കാലയളവിൽ അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണം ഏതു പേരിൽ അറിയപ്പെടുന്നു?
    2023-ലെ UNFPA റിപ്പോര്ട്ട് പ്രകാരം ലോക ജനസംഖ്യ എത്രയാണ്?
    താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    സാമൂഹിക വികസന സൂചിക നിർണ്ണയിക്കുന്നതിനായി പ്രധാനമായി കണക്കിലെടുക്കുന്നത് എന്താണ്?