App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ നിയമങ്ങൾ നടപ്പാക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളുടെ കാരണങ്ങൾ ഏതെല്ലാം

  1. ജനങ്ങളുടെ വ്യത്യസ്തമായ താൽപര്യങ്ങൾ
  2. ജനഹിതം പൂർണ്ണമായും ഉൾക്കൊള്ളാത്ത നിയമനിർമ്മാണങ്ങൾ
  3. നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ

    Aഇവയൊന്നുമല്ല

    B3 മാത്രം

    C1, 2 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ കൂടി മനസ്സിലാക്കാതെയാണ് ചില നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത്. ഇത് ആ നിയമങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.


    Related Questions:

    86-ാമത്തെ ഭേദഗതി (2002) എന്തിനെ മൗലികാവകാശമാക്കി?
    പോക്സോ ആക്ട് 2012-ന്റെ പ്രധാന ലക്ഷ്യം എന്താണ്?
    യങ് ഇന്ത്യ'യിൽ ഗാന്ധിജി പറഞ്ഞ ഒരു പ്രധാന ആശയം ഏതാണ്?
    1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ ഉണ്ടായിരുന്നു?
    പോക്സോ ആക്ട് 2012 എപ്പോഴാണ് നിലവിൽ വന്നത്?