താഴെക്കൊടുത്തിരിക്കുന്ന കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏതൊക്കെ ?
- ജസ്റ്റിസ് എൻ. രമണയെ ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു.
- ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്.
- ഇന്ത്യയുടെ 37-ാമത് ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
- ഇന്ത്യയുടെ ഒന്നാമത്തെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് എം. പതഞ്ജലി ശാസ്ത്രി.
A1 and 4
B1 and 2
C3 and 4
D1, 2, 3