App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ ഇന്ത്യയുമായി കരാതിർത്തി പങ്കിടാത്ത രാജ്യങ്ങൾ ഏതെല്ലാം ?

  1. ബംഗ്ലാദേശ്
  2. മാലിദ്വീപ്
  3. ചൈന
  4. ശ്രീലങ്ക

    Aii മാത്രം

    Biv മാത്രം

    Ci, iii

    Dii, iv എന്നിവ

    Answer:

    D. ii, iv എന്നിവ

    Read Explanation:

    • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 9 

            ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - 2 

      • മാലിദ്വീപ് 
      • ശ്രീലങ്ക 

             ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - 7 

      • പാകിസ്ഥാൻ 
      • ബംഗ്ലാദേശ് 
      • മ്യാൻമാർ 
      • ഭൂട്ടാൻ 
      • അഫ്ഗാനിസ്ഥാൻ 
      • ചൈന 
      • നേപ്പാൾ 

    Related Questions:

    Line separates Pakistan and Afghanistan ?
    ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള അതിർത്തിരേഖ
    Boundary between India and Pakisthan:
    2018 ൽ ഇന്ത്യ ഏത് രാജ്യവുമായാണ് ' Land Boarder Crossing ' കരാറിൽ ഒപ്പിട്ടത് ?
    മക്മോഹൻ അതിർത്തിരേഖ വേർതിരിക്കുന്നത് :