App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ ചാർജ് ചെയ്ത ഒരു വസ്തുവിന്റെ സാന്നിദ്ധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനക്രമീകരണം അറിയപ്പെടുന്നത് ഏത് പേരിലാണ്

  1. വൈദ്യുതീകരണം
  2. എർത്തിങ്
  3. സ്ഥിതവൈദ്യുതപ്രേരണം
  4. ഇതൊന്നുമല്ല

    Aii, iv

    Biii മാത്രം

    Ci, ii

    Dഎല്ലാം

    Answer:

    B. iii മാത്രം

    Read Explanation:

    • സ്ഥിതവൈദ്യുതപ്രേരണം - ചാർജ് ചെയ്ത ഒരു വസ്തുവിന്റെ സാന്നിദ്ധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനക്രമീകരണം 
    • സ്ഥിത വൈദ്യുതി - ഒരു വസ്തുവിലുണ്ടാകുന്ന വൈദ്യുത ചാർജ് ആ വസ്തുവിൽ അതേ സ്ഥാനത്ത് തങ്ങിനിൽക്കുകയാണെങ്കിൽ അത് അറിയപ്പെടുന്നത് 
    • വൈദ്യുതീകരണം - ഒരു വസ്തുവിനെ വൈദ്യുതചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനം 
    • വൈദ്യുതചാർജ് അളക്കുന്ന യൂണിറ്റ് - കൂളോം 
    • ഡിസ്ചാർജിങ് - ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനം 
    • എർത്തിങ് - ഒരു വസ്തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കുന്നത് 

    Related Questions:

    ഇലക്ട്രോണിക് സർക്യൂട്ടുകളിൽ വോൾട്ടേജ് സ്ഥിരപ്പെടുത്താൻ (stabilize voltage) ഉപയോഗിക്കുന്ന സെമികണ്ടക്ടർ ഉപകരണം ഏതാണ്?
    പാരാമാഗ്നറ്റിസം (Paramagnetism) എന്നാൽ എന്ത്?
    N-ടൈപ്പ് സെമികണ്ടക്ടറിലെ ഭൂരിപക്ഷ ചാർജ് കാരിയറുകൾ (majority charge carriers) ഏതാണ്?
    ഒരു സെമികണ്ടക്ടറിന്റെ റെസിസ്റ്റൻസ് താപം കൂടുന്നതിന് അനുസരിച്ച് :
    ട്രാൻസിസ്റ്റർ നിർമ്മാണത്തിൽ കളക്ടർ (Collector) ഭാഗം സാധാരണയായി എങ്ങനെയായിരിക്കും?