App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾക്ക് പ്രധാന കാരണമാകുന്ന ഉപരിതല തരംഗങ്ങൾ ഏതെല്ലാം ?

  1. പ്രാഥമിക തരംഗങ്ങൾ
  2. റെയ് ലെ തരംഗങ്ങൾ
  3. ലവ് തരംഗങ്ങൾ
  4. ഇതൊന്നുമല്ല

    Aനാല് മാത്രം

    Bരണ്ട് മാത്രം

    Cരണ്ടും മൂന്നും

    Dഎല്ലാം

    Answer:

    C. രണ്ടും മൂന്നും

    Read Explanation:

    • സീസ്മിക് തരംഗങ്ങൾ - ഭൂകമ്പം , വൻസ്ഫോടനങ്ങൾ ,അഗ്നിപർവ്വത സ്ഫോടനം എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങൾ 

    • സീസ്മോളജി - സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനം 

    സീസ്മിക് തരംഗങ്ങളുടെ ഉപ തരംഗങ്ങൾ 

    • പ്രാഥമിക തരംഗങ്ങൾ (primary waves )
    • ദ്വിതീയ തരംഗങ്ങൾ  ( secondary waves )
    • ഉപരിതല തരംഗങ്ങൾ 

    ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾക്ക് പ്രധാന കാരണമാകുന്ന ഉപരിതല തരംഗങ്ങൾ

    • റെയ് ലെ തരംഗങ്ങൾ (rayleigh waves )
    • ലവ് തരംഗങ്ങൾ  ( love waves )

    Related Questions:

    One fermimete is equal to
    Maxwell is the unit of
    മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി എത്രയാണ്?
    What would be the weight of an object on the surface of moon, if it weighs 196 N on the earth's surface?
    പ്രവൃത്തിയുടെ യൂണിറ്റ്?