App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. ദേശീയ ഗാനം ജനഗണമനയുടെ ദൈർഘ്യം ഏകദേശം 51 സെക്കൻഡ് ആണ്
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1911 ലെ കൽക്കത്ത സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് മാലിനി ചൗധരിയാണ്
  3. നോബൽ സമ്മാന ജേതാവായ ബംഗാളി കവി ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കവിതയിലെ വരികളാണ് ദേശീയ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

    A1, 2 തെറ്റ്

    B1 മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    D1, 3 തെറ്റ്

    Answer:

    C. എല്ലാം തെറ്റ്

    Read Explanation:

    ️• ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണ മന രചിച്ചത്  - രവീന്ദ്രനാഥ ടാഗോര്‍ • ദേശീയ ഗാനത്തെ ഭരണഘടനാ നിര്‍മാണ സമിതി അംഗീകരിച്ചത്  - 1950 ജനുവരി 24 • ജനഗണമന ആദ്യമായി ആലപിച്ചതെന്ന് - 1911ലെ  INC സമ്മേളനത്തില്‍( ആലപിച്ചത് -സരളാ ദേവി ചൗധ്റാണി) • ദേശീയ ഗാനം രചിച്ചിരിക്കുന്ന ഭാഷ - ബംഗാളി • ദേശീയ ഗാനം ആലപിക്കാനെടുക്കുന്ന സമയം - 52 സെക്കന്റ് • ദേശീയ ഗാനത്തിൻ്റെ ഹൃസ്വരൂപം ആലപിക്കാനെടുക്കുന്ന സമയം - 20 സെക്കന്റ്


    Related Questions:

    Who appoints the Chairman and members of the State Administrative Tribunals (SATs)?
    Which among the following organization is attached to NITI Aayog?
    Who was appointed as the Chairman of India's Lokpal Committee in February 2024 ?
    The Sachar Committee is related to which of the following ?
    ക്രീമി ലെയറിന്റെ പരിധി നിലവിൽ എത്രയാണ്?