താഴെപ്പറയുന്നവയിൽ ജി എസ് ടി സമിതിയുടെ പ്രധാന ചുമതലകൾ എന്തെല്ലാം ആണ്?
- ജി.എസ്.ടിയില്‍ ലയിപ്പിക്കേണ്ട നികുതികള്‍,സെസ്സുകള്‍,സര്‍ചാര്‍ജ്ജ് എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ നല്കുന്നു
- ജി.എസ്.ടി ചുമത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും നിശ്ചയിക്കുന്നു.
- നികുതി നിരക്കുകള്‍ നിശ്ചയിക്കല്‍.
- ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം നിശ്ചയിക്കുന്നു.
A3, 4 എന്നിവ
B1, 3 എന്നിവ
Cഇവയെല്ലാം
D4 മാത്രം