App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ദേശീയ ലീഗൽ സർവ്വീസ് അതോറിറ്റി സൌജന്യ നിയമ സേവനം നൽകുന്നതാർക്കൊക്കെ?

  1. സ്ത്രീകൾക്കും കുട്ടികൾക്കും
  2. വ്യവസായശാലകളിലെ തൊഴിലാളികൾ
  3. ഭിന്നശേഷിക്കാർ

    Aii മാത്രം

    Bi, ii എന്നിവ

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ദേശീയ ലീഗൽ സർവ്വീസ് അതോറിറ്റി

    • സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൌജന്യ നിയമ സേവനങ്ങൾ നൽകുന്നതിനും തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നതിനുമായി രൂപം കൊണ്ട നിയമപരമായ സ്ഥാപനം
    • രൂപം കൊണ്ട വർഷം - 1995 നവംബർ 9
    • ആസ്ഥാനം - ന്യൂഡൽഹി
    • രക്ഷാധികാരി - ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
    • മുദ്രാവാക്യം - എല്ലാവർക്കും നീതിയിലേക്കുള്ള പ്രവേശനം

    അതോറിറ്റിയുടെ സൌജന്യ നിയമ സേവനത്തിന് അർഹരായവർ

    • സ്ത്രീകൾ ,കുട്ടികൾ
    • വ്യവസായശാലകളിലെ തൊഴിലാളികൾ
    • ഭിന്നശേഷിക്കാർ



    Related Questions:

    ഇന്ത്യൻ ഭരണഘടനയുടെ 400 എ എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു
    സംസ്ഥാന സർക്കാർ ആരിൽ നിന്നും ആണ് നിയമോപദേശം തേടുന്നത്
    Advocate General of the State is appointed for the period of :
    ആദ്യത്തെ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര്?
    ഭരണഘടന സ്ഥാപനങ്ങളിൽ CAG കാണ് ഏറ്റവും പ്രാധാന്യം എന്ന അഭിപ്രായപ്പെട്ട വ്യക്തി ?