താഴെപ്പറയുന്നവയിൽ ധനനയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- ഈ നയം നടപ്പിലാക്കുന്നത് ബജറ്റിൽകൂടിയാണ്
- പൊതുകടം, പൊതുചെലവ്, പൊതുവരുമാനം എന്നിവയെ സംബന്ധിച്ച സർക്കാർ നയം
- ധനനയത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക
Aiii മാത്രം ശരി
Bii മാത്രം ശരി
Cഎല്ലാം ശരി
Di മാത്രം ശരി