App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ മോണ്ടെസ്ക്യു മായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

  1. സമ്പന്ന കത്തോലിക്കാ കുടുംബത്തിൽ ജനിച്ച വ്യക്തി
  2. ജനാധിപത്യത്തെ യും റിപ്പബ്ലിക്കനിസത്തെയും പ്രോത്സാഹിപ്പിച്ച തത്വചിന്തകൻ
  3. ഗവൺമെന്റിന്റെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ മൂന്ന് ശാഖകളായി വിഭജിക്കണമെന്ന് വാദിച്ചു
  4. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നു

    Aഎല്ലാം ശരി

    Biii തെറ്റ്, iv ശരി

    Cഇവയൊന്നുമല്ല

    Di, ii, iii ശരി

    Answer:

    D. i, ii, iii ശരി

    Read Explanation:

    • മോണ്ടസ് ക്യൂ

      • സമ്പന്ന കത്തോലിക്കാ കുടുംബത്തിൽ ജനിച്ച വ്യക്തി 

      •  വിപ്ലവകാരി അല്ല

      •  യൂറോപ്പ് മുഴുവൻ യാത്ര ചെയ്തു 

      • ഭരണസംവിധാനങ്ങളെ പരിചയപ്പെടുത്തി

      • ഇംഗ്ലണ്ടിലേതു പോലെ ജനങ്ങൾക്ക് കൂടുതൽ സ്വാധീനമുള്ള ഒരു ഭരണം ഫ്രാൻസിനും വേണമെന്ന ആശയം പ്രചരിപ്പിച്ചു

      • ജനാധിപത്യത്തെയും റിപ്പബ്ലികനിസത്തെയും പ്രോത്സാഹിപ്പിച്ച  തത്വചിന്തകൻ

      • ഗവൺമെന്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം  എന്നീ  മൂന്ന് ശാഖകളായി വിഭജിക്കണമെന്ന് വാദിച്ചു


    Related Questions:

    ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്ന 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' നടന്ന വർഷം ഏത് ?
    In 1789, the National Constituent Assembly issued The Declaration of ...................
    The third estate declared itself as the National Assembly in?
    പുതിയ നികുതികൾ ചുമത്തുന്നതിനായി ലൂയി പതിനാറാമൻ ജനപ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറൽ വിളിച്ച ചേർത്ത വർഷം ഏത് ?

    ഫ്രാൻസിൽ ഉണ്ടായിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ട വിഭാഗങ്ങൾഏതെല്ലാം ?

    (i) ബാങ്കർമാർ

    (ii) പ്രഭുക്കന്മാർ

    (iii) എഴുത്തുകാർ

    (iv) അഭിഭാഷകർ