Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?

1.അനൈച്ഛികപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം - സെറിബ്രം

2. സെറിബ്രോസ്പൈനല്‍ ദ്രവം അടങ്ങിയിരിക്കുന്ന ഭാഗം - മെഡുല്ല ഒബ്ലോംഗേറ്റ

3. ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗം - സെന്‍ട്രല്‍ കനാല്‍

4. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം - തലാമസ്‌

A1,2 മാത്രം ശരി.

B1,4 മാത്രം ശരി.

Cഇവയെല്ലാം ശരിയാണ്.

Dഇവയെല്ലാം തെറ്റാണ്.

Answer:

D. ഇവയെല്ലാം തെറ്റാണ്.

Read Explanation:

1.അനൈച്ഛികപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം -മെഡുല്ല ഒബ്ലോംഗേറ്റ 2. സെറിബ്രോസ്പൈനല്‍ ദ്രവം അടങ്ങിയിരിക്കുന്ന ഭാഗം - സെന്‍ട്രല്‍ കനാല്‍ 3. ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗം - തലാമസ് 4. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം - സെറിബ്രം


Related Questions:

അരിമ്പാറയ്ക്ക് കാരണമാകുന്ന സൂക്ഷ്‌മജീവി?
തലച്ചോറ്, സുഷ്‌മുന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡി ?
മദ്യം മസ്തിഷ്കത്തിൽ ത്വരിതപ്പെടുത്തുന്ന നാഡീപ്രേഷകം ഏതാണ് ?

സെറിബ്രോസ്പൈനൽ ദ്രവത്തിന്റെ ധർമങ്ങൾ ഏതെല്ലാം?

  1. മസ്തിഷ്ക കലകൾക്ക് പോഷകം, ഓക്സിജൻ എന്നിവ നൽകുന്നു 
  2. മസ്തിഷ്കത്തിനുള്ളിലെ മർദം ക്രമീകരിക്കുന്നു
  3. മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു
    മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ചസ് എത്ര പാളികളാണ് ?