App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലം ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.

2.ഇന്ത്യയുടെ കിഴക്കൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

D. 1ഉം 2ഉം തെറ്റാണ്.

Read Explanation:

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യയുടെ കിഴക്കൻ തീരസമതലം ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു.


Related Questions:

ഉപദ്വീപീയ നദിയായ താപ്തിയുടെ പ്രധാന പോഷക നദികളേതൊക്കെ ?
സിവാലിക് പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?
താഴെ പറയുന്നവയിൽ ഉപദ്വീപീയ നദികളുടെ സവിശേഷതയല്ലാത്തതേത് ?
സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
ഇന്ത്യയുടെ അക്ഷംശീയ സ്ഥാനം ഏത് ?