App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ഉപകരണങ്ങളിൽ ഏതൊക്കെയാണ് ഇന്റലിജന്റ് ആയിട്ട് കണക്കാക്കുന്നത്?

  1. റൂട്ടർ
  2. സ്വിച്ച്
  3. ഹബ്ബ്
  4. ബ്രിഡ്ജ്

    Ai മാത്രം

    Biv മാത്രം

    Cഎല്ലാം

    Di, iii എന്നിവ

    Answer:

    A. i മാത്രം

    Read Explanation:

    • കൂടുതൽ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ഹബ് (Hub).
    • ഒരു നെറ്റ്‌വർക്കിനെ പല സബ് നെറ്റ്‌വർക്കുകളായി വിഭജിക്കുകയും ആവശ്യമുള്ള നെറ്റ്‌വർക്കിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണമാണ് സ്വിച്ച് (Switch).
    • ഒരു LAN ന്റെ രണ്ടു സെഗ്മെന്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനോ 2 LAN ഉകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന ഉപകരണമാണ് ബ്രിഡ്ജ് (Bridge).
    • എല്ലാ നെറ്റ്‌വർക്കിലേക്കും വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് റൂട്ടർ (Router).
    • വ്യത്യസ്ത രീതിയിലുള്ള നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഉപകരണമാണ് ഗേറ്റ് വേ (Gateway).
    • ഒരു നെറ്റ്‌വർക്കിലെ സിഗ്നൽ ആംപ്ലിഫയർ ചെയ്ത് വീണ്ടും ട്രാൻസ്മിറ്റ് ചെയ്യാനുള്ള ഉപകരണം ആണ് റിപ്പീറ്റർ (Repeater).

    Related Questions:

    The following which is not used in media access control ?
    ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം ഏതാണ് ?
    DTP stands for
    Error detection at a data link level is achieved by :
    Which key is used for help in MS-Excel Application?