താഴെപ്പറയുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ഗുരുവായൂർ സത്യാഗ്രഹത്തെ സംബന്ധിച്ച് ശരിയായിട്ടുള്ളത്?
- 1931 നവംബർ പന്ത്രണ്ടാം തീയതി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു
- പി. കൃഷ്‌ണപ്പിള്ളയും മന്നത്ത് പത്മനാഭനും സത്യാഗ്രഹത്തിൽ പങ്കെടുത്ത നേതാക്കളാണ്
- ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നല്‌കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം
- 1932 ഒക്ടോബർ രണ്ടാം തിയതി സത്യാഗ്രഹം അവസാനിച്ചു
A4 മാത്രം
B2, 3, 4
C3
D3, 4