App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. IPv6 വിലാസങ്ങൾ 128 ബിറ്റുകൾ നീളമുള്ളതാണ്.
  2. IPv4 വിലാസങ്ങൾ 64 ബിറ്റുകൾ നീളമുള്ളതാണ്.
  3. IPv6 വിലാസങ്ങൾ ഹെക്സാഡെസിമൽ നൊട്ടേഷൻ ഉപയോഗിച്ചാണ് പ്രകടിപ്പിക്കുന്നത്
  4. 32 ഹെക്സാഡെസിമൽ അക്കങ്ങൾക്ക് ഒരു IPv4 വിലാസം പൂർണ്ണമായും തിരിച്ചറിയാൻ കഴിയും

    Ai തെറ്റ്, ii ശരി

    Bii, iii ശരി

    Ci, iii ശരി

    Dഎല്ലാം ശരി

    Answer:

    C. i, iii ശരി

    Read Explanation:

    IP അഡ്രസ്

    • ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന എല്ലാ ഉപകരണത്തിനും നൽകിയിരിക്കുന്ന ഒരു സംഖ്യാ ലേബലാണിത്
    • ഇതിലൂടെ ഓരോ ഉപകരണത്തേയും തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും  സാധിക്കും 

     IPv4 

    • ഇന്റർനെറ്റ് പ്രോട്ടോക്കോളിന്റെ (IP) നാലാമത്തെ പതിപ്പാണ്  IPv4.
    • 1983 ൽ ARPANETൽ വിന്യസിച്ച ആദ്യ പതിപ്പാണ് ഐപിവി4.
    • ഐ‌പി‌വി4 32-ബിറ്റ് അഡ്രസ്സുകൾ ഉപയോഗിക്കുന്നു

    IPv6

    • ഐ.പി ശ്രേണിയിലെ നൂതനമായ അഡ്രസിങ് രീതി ആണ് IPv6.
    • IPv4 ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെങ്കിലും അതിന്റെ പോരായ്മകൾ  പരിഹരിക്കുവാൻ ആണ് IPv6 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
    • ഹെക്സാഡെസിമൽ സംഖ്യാ സമ്പ്രദായം ഉപയോഗിച്ചാണ് IPv6 പ്രതിനിധീകരിക്കുന്നത്.
    • ഇതിൽ 0 മുതൽ 9 വരെയും A മുതൽ F വരെയും ഉള്ള അക്ഷരങ്ങൾ ആണ് ഉൾപ്പെടുന്നത്.
    • ആകെ 128 ബിറ്റുകൾ ചേർന്നതാണ് IPv6.

    Related Questions:

    Which of the following is a high-speed, broadband transmission data communication technology based on packet switching, which is used by telcos, long distance carriers, and campus-wide backbone networks to carry integrated data, voice, and video information?
    A digital circuit that can store one bit is a :
    താഴെ പറയുന്നതിൽ വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?
    Choose the incorrect statement from the following.
    താഴെ പറയുന്നവയിൽ HTTP - യുടെ പൂർണരൂപം ?