App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന വെയിൽ ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏതെല്ലാം ?

  1. അവകാശ നിയമം 
  2. മ്യൂട്ടിണി ആക്ട് 
  3. വ്യവസ്ഥാപന നിയമം 
  4. സ്റ്റാമ്പ് ആക്ട്

    Ai, ii, iii എന്നിവ

    Bi, ii എന്നിവ

    Cഇവയൊന്നുമല്ല

    Diii മാത്രം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • 1688 നു ശേഷം സേച്ഛാധിപത്യ രാജവാഴ്ച അവസാനിച്ച് ആ സത്ഥാനത്ത് നിയന്ത്രിത രാജവാഴ്ച – ഭരണഘടന വിധേയമായ  രാജവാഴ്ച ഏർപ്പെടുത്തി.
    • വില്യമും  മേരിയും തങ്ങളുടെ സിംഹാസനത്തിന് കടപ്പെട്ടിരിക്കുന്നത് രാജാക്കന്മാരുടെ പിന്തുടർച്ച അവകാശത്തോടെ  അവരുടെ ദൈവത്താധികാരത്തോടെ അല്ല മറിച്ച് പാർലമെന്റിനോടാണ്, ഈ വിപ്ലവത്തിനു ശേഷം  ഭരണം പാർലമെന്റിന്റെ  വിമർശനത്തിന് വിധേയമായി രാജാവ് നടത്തുകയല്ല  മറിച്ച് രാജാവിന്റെ പേരിൽ  പാർലമെന്റ് തന്നെ നടത്തുകയാണ്.
    • രാജവാഴ്ച നാമം മാത്രമായി
    • രാജവാഴ്ച ക്കും ഭരണത്തിനും പാർലമെന്റ് ഏർപ്പെടുത്തിയ  നിയന്ത്രണം ഒരു നിയമപരമ്പരയിലൂടെയാണ്  പ്രഖ്യാപിക്കപ്പെട്ടത് 
      • അവകാശ നിയമം 
      •  മ്യൂട്ടിണി ആക്ട് 
      •  വ്യവസ്ഥാപന നിയമം  (ACT OF SETTLEMENT )

    Related Questions:

    ഒലിവർ ക്രോംവെല്ലുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന വയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

    1. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടു
    2. റമ്പ് പാർലമെന്റ് രൂപീകരിച്ചു
    3. കോമൺവെൽത്ത് കാലഘട്ടത്തിൽ ഭരണം നടത്തി
      മാഗ്നാകാർട്ട ഒപ്പ് വയ്ക്കുമ്പോൾ പോപ്പായിരുന്നത് ?
      ലോകത്തിലെ ആദ്യ അവകാശ പത്രം?
      ടണ്ണേജ് & പൗണ്ടേജ് നിയമം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
      ഇംഗ്ലണ്ടിൽ 'ബിൽ ഓഫ് റൈറ്റ്സ്' നിലവിൽ വന്ന വർഷം ?