App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. നാഡീവ്യവസ്ഥയുടെ കേന്ദ്രഭാഗം ആണ് മസ്തിഷ്കം
  2. തലയോട്ടിക്കുള്ളിൽ ആണ് മസ്തിഷ്കം സ്ഥിതിചെയ്യുന്നത് 
  3. തലയോട്ടിയിൽ 32 അസ്ഥികൾ ആണുള്ളത്.
  4. കപാലത്തിലെ അസ്ഥികളുടെ എണ്ണം 10 ആണ്.

    Aമൂന്ന് മാത്രം തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dമൂന്നും നാലും തെറ്റ്

    Answer:

    D. മൂന്നും നാലും തെറ്റ്

    Read Explanation:

    തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം - 22 കപാലത്തിലെ അസ്ഥികളുടെ എണ്ണം - 8


    Related Questions:

    താഴെ പറയുന്നവയിൽ ഏത് ന്യൂറോഗ്ലിയൽ കോശമാണ് സെൻട്രൽ നെർവസ് സിസ്റ്റത്തിൽ (CNS) കാണപ്പെടുന്നത്?
    The neuron cell is made up of which of the following parts?
    Name the system that controls every activity that you do?
    ഉയർന്ന ചാലക വേഗം ഉൽപ്പാദിപ്പിക്കാനുള്ള ന്യൂറോ-മസ്കലർ സിസ്റ്റത്തിൻ്റെ കഴിവിനെ എന്ത് വിളിക്കുന്നു?
    Tendency of certain kinds of information to enter long term memory with little or no effortful encoding?