താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏത്?
- അലൂമിനിയം വൈദ്യുത ചാലകമാണ്.
- പ്ലാറ്റിനം ഡക്ടിലിറ്റി കുറഞ്ഞ ലോഹമാണ്.
- പൊട്ടാസ്യം കാഠിന്യം ഉള്ള ലോഹമാണ്.
- ചെമ്പിന് സൊണോറിറ്റിയുണ്ട്.
Aii, iii തെറ്റ്
Biii മാത്രം തെറ്റ്
Cii മാത്രം തെറ്റ്
Di മാത്രം തെറ്റ്
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏത്?
Aii, iii തെറ്റ്
Biii മാത്രം തെറ്റ്
Cii മാത്രം തെറ്റ്
Di മാത്രം തെറ്റ്
Related Questions:
വൈദ്യുത കമ്പിയായി അലൂമിനിയം ഉപയോഗിക്കാനുള്ള കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
പാത്രനിർമ്മാണത്തിൽ പ്രയോജനപ്പെടുത്തുന്ന ലോഹങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടുന്നവ ഏത്?