App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക

  1. 700 MB ഡാറ്റ വരെ ശേഖരിക്കാൻ ശേഷിയുള്ള ഒരു ഒപ്റ്റിക്കൽ സംഭരണ മാധ്യമമാണ് CD
  2. ഒരു CD Drive സിഡിയിൽ നിന്നും ഡാറ്റ വായിക്കുന്നതിനും അതിലേക്ക് എഴുതുന്നതിനും നീല ലേസർ കിരണം ഉപയോഗിക്കുന്നു
  3. CD -R ൽ ഒരു തവണ ഡാറ്റ എഴുതാനും എത്ര തവണ വേണമെങ്കിലും വായിക്കാനും കഴിയും
  4. CD -RW ഡിസ്‌കിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയെ എപ്പോൾ വേണമെങ്കിലും മായ്ച്ചു കളയാനും വീണ്ടും എഴുതാനും സാധിക്കും

    Aരണ്ടും മൂന്നും തെറ്റ്

    Bഎല്ലാം തെറ്റ്

    Cരണ്ട് മാത്രം തെറ്റ്

    Dഒന്നും രണ്ടും തെറ്റ്

    Answer:

    C. രണ്ട് മാത്രം തെറ്റ്

    Read Explanation:

    ◈ ഒരു CD Drive സിഡിയിൽ നിന്നും ഡാറ്റ വായിക്കുന്നതിനും അതിലേക്ക് എഴുതുന്നതിനും ചുവന്ന ലേസർ കിരണം ഉപയോഗിക്കുന്നു ◈ CD കൾ രണ്ട് തരം - CD -R , CD -RW


    Related Questions:

    Mini computer support ____ users
    The output resolution of a printer is measured in
    Mainframe computer support ___ users
    ENIAC - ന്റെ പൂർണ്ണരൂപം എന്ത് ?
    Micro computer support ____ users