App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തവ ഏവ?

  1. ബംഗാൾ ദേശിയ സർവ്വകലാശാല
  2. ജാമിയ മിലിയ - ഡൽഹി
  3. ഡൽഹി സർവ്വകലാശാല
  4. ശാന്തി നികേതൻ

    Ai, ii

    Biii മാത്രം

    Cഎല്ലാം

    Diii, iv എന്നിവ

    Answer:

    D. iii, iv എന്നിവ

    Read Explanation:

    ജാമിയ മില്ലിയ ഇസ്ലാമിയ

    • ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ.
    • ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ
    • 1920 ൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് 
    • ജാമിഅ മില്ലിയ്യ സ്ഥാപിതമായത്.
    • മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നീ നേതാക്കളാണ് ഈ സർവകലാശാല സ്ഥാപിച്ചത്.
    • 1988 ലെ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവ്വകലാശാലയായി മാറുകയായിരുന്നു
    • അലീഗഢിലാണ് സർവകലാശാല അരംഭിച്ചതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെക്ക്  മാറ്റപെട്ടു

    ബംഗാൾ നാഷണൽ കോളേജ്

    • സ്വദേശി പ്രസ്ഥാനത്തിൻ്റെ ഭാഗമായി 1906 ഓഗസ്റ്റ് 14 നാണ് ബംഗാൾ നാഷണൽ കോളേജ് സ്ഥാപിതമായത്.
    • അരബിന്ദോ ഘോഷ് ആയിരുന്നു  കോളേജിൻ്റെ ആദ്യ പ്രിൻസിപ്പൽ 
    • ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ദേശീയതയും സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത് 
    • ബ്രിട്ടീഷ് അധിഷ്‌ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന് ബദലായാണ് ഇത് നിലവിൽ വന്നത്.

    Related Questions:

    നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

    1.ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല

    2.കാശി വിദ്യാപീഠം 

    3.ഗുജറാത്ത് വിദ്യാപീഠം

    4.ബീഹാർ വിദ്യാപീഠം 

    Who started Non-Cooperation Movement during British India?
    ഏത് സമര മാർഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌?

    നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഔപചാരിക പരിപാടിയുടെ ഭാഗമായ പ്രസ്ഥാനം.

    1. മദ്യപാനത്തിനെതിരെയുള്ള നീക്കം.

    ii. തൊട്ടുകൂടായ്മ നീക്കം ചെയ്യാനുള്ള നീക്കം.

    iii. മുകളിൽ പറഞ്ഞവ ഒന്നുമല്ല

    In which year the civil disobedience movement came to an end?