താഴെ കൊടുത്തിരിക്കുന്ന വേൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ എത്തുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ
- അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവരുന്നവ
- ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്നചാരം
- കാറ്റിലൂടെ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുന്നവ
Aരണ്ട് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dമൂന്ന് മാത്രം ശരി
