App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോടി കണ്ടെത്തുക.

  1. ടെന്നീസ് കോർട്ട് പ്രതിജ്ഞ - ഫ്രഞ്ച് വിപ്ലവം
  2. പെറ്റർലൂ കൂട്ടക്കൊല - റഷ്യൻ വിപ്ലവം
  3. ലോങ്ങ് മാർച്ച് - ചൈനീസ് വിപ്ലവം
  4. പാരീസ് ഉടമ്പടി - അമേരിക്കൻ സ്വാതന്ത്ര്യ സമരം

    A2 മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    C1, 2 തെറ്റ്

    D2, 3 തെറ്റ്

    Answer:

    A. 2 മാത്രം തെറ്റ്

    Read Explanation:

    പെറ്റർലൂ കൂട്ടക്കൊല (Peterloo Massacre) 1819-ൽ യുണൈറ്റഡ് കിംഗ്ഡം, ലിവർപൂളിലെ മാൻചസ്റ്റർ നഗരത്തിനു സമീപമുള്ള പെറ്റർലൂയിൽ നടന്ന ഒരു പ്രക്ഷോഭത്തെ തുടര്‍ന്നുള്ള കൊലപാതകമാണ്.


    Related Questions:

    മുതലാളിത്ത ഉത്പാദനത്തിന്റെ ആദിമരൂപം കാർഷിക മുതലാളിത്തം ആയിരുന്നു എന്നഭിപ്രായപ്പെട്ടത് ആര് ?
    വ്യക്തമായ ഫാകടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?
    The first country in the world to recognize labour unions was?
    18 വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഒരു ദിവസം പത്തു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്ത നിയമം ഏത് ?
    ആദ്യകാലങ്ങളിൽ വസ്ത്ര നിർമാണരംഗത് നെയ്ത്ത് ജോലി എളുപ്പമാക്കിയ യന്ത്രം?