App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ബഹുലകത്തിന്റെ മേന്മകൾ അല്ലാത്തത് തിരഞ്ഞെടുക്കുക.

  1. ആഗ്ര വിലകൾ ബഹുലകത്തെ ബാധിക്കുന്നുണ്ട്
  2. ബഹുലകം കണക്കുകൂട്ടുന്നതിനും മനസിലാക്കുന്നതിനും എളുപ്പമുള്ളതാണ്
  3. ഉയർന്ന പരിധിയോ താഴ്ന്ന പരിധിയോ ഇല്ലാത്ത ക്ലാസുകൾ വരുന്ന അവസരത്തിൽ മോഡ് നമുക്ക് കാണാൻ സാധിക്കില്ല.
  4. ഗുണാത്മക ഡാറ്റയുടെ ശരാശരി കാണുന്നതിന് മോഡ് മാത്രമേ സ്വീകാര്യമാകുള്ളൂ

    Aഎല്ലാം

    Bമൂന്ന് മാത്രം

    Cഒന്ന് മാത്രം

    Dഒന്നും മൂന്നും

    Answer:

    D. ഒന്നും മൂന്നും

    Read Explanation:

    -മോഡ് കണക്കുകൂട്ടുന്നതിനും മനസ്സിലാക്കുന്നതിനും എളുപ്പമുള്ളതാണ്. ചിലപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ മോഡ് നമുക്ക് കാണുവാൻ സാധിക്കും. -അഗ്ര വിലകൾ മോഡിനെ ബാധിക്കുന്നില്ല. -ഉയർന്ന പരിധിയോ താഴ്ന്ന പരിധിയോ ഇല്ലാത്ത ക്ലാസുകൾ വരുന്ന അവസരത്തിലും മോഡ് നമുക്ക് കണ്ടുപിടിക്കാം. -ഗുണാത്മക ഡാറ്റയുടെ ശരാശരി കാണുന്നതിന് മോഡ് മാത്രമേ സ്വീകാര്യമാകുള്ളൂ


    Related Questions:

    Find the median for the data 8, 5, 7, 10, 15, 21.
    The mean deviation about mean of the values 18, 12, 15 is :
    If the variance is 225 find the standard deviation
    ഒരു വേറിട്ട ആവൃത്തി പട്ടികയുടെ 99-ആം ശതാംശം
    ഒരു അനിയത ചരമായ X ന്ടെ സംഭവ്യത ഘനത്വ ഏകദം f (x) = 2x/k ; x= 1, 2, 3 .ആകുന്നു. k യുടെ വില കാണുക.