App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജനിതക സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതിന് മുന്‍പ് തന്നെ നിത്യ ജീവിതത്തില്‍ ജനിതക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനുഷ്യന്‍ പ്രയോജനപ്പെടുത്തിയിരുന്നു. 

2.യീസ്റ്റ് പ്രയോഗിച്ച് ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നു , സങ്കരയിനങ്ങളെ ഉത്പാദിപ്പിച്ച് മികച്ചവയെ തെരഞ്ഞെടുക്കുന്നു ഇവയെല്ലാംതന്നെ ജനിതക സാങ്കേതിക വിദ്യ വികാസം പ്രാപിക്കുന്നതിന് മുൻപുതന്നെ നിത്യജീവിതത്തിൽ മനുഷ്യൻ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരുന്നു എന്നുള്ളതിന് തെളിവാണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

പരിമിതവും അനുഭവത്തിന്റെ വെളിച്ചത്തിൽ ഉള്ളതുമായ അറിവുകൾ ഉപയോഗിച്ച് ജനിതക സാങ്കേതിക വിദ്യ വികസിക്കുന്നതിന് മുമ്പുതന്നെ മനുഷ്യൻ അതിൻറെ പ്രയോഗങ്ങൾ നടത്തിയിരുന്നു.


Related Questions:

1984 ൽ ഏത് ശാസ്ത്രജ്ഞൻ്റെ പരീക്ഷണങ്ങളാണ് DNA പരിശോധന എന്ന സാധ്യതയിലേക്ക് വഴിതെളിച്ചത് ?
രോഗത്തിന് കാരണമായ ജീനുകളെ മാറ്റി പകരം പ്രവർത്തനക്ഷമമായ ജീനുകൾ ഉൾപ്പെടുത്തുന്ന ചികിത്സാ രീതിയാണ് ?
ഏത് രോഗം/രോഗ ലക്ഷണത്തിന്റെ ചികിൽസയ്ക്കാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന 'ഇന്റർഫെറോണുകൾ' എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത് ?
ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി സ്വഭാവം നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?
പൂപ്പലുകൾക്കും ബാക്ടീരിയകൾക്കും ഉള്ള ഏത് കഴിവിനെയാണ് വീഞ്ഞും അപ്പവും കേക്കും ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?