App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്

  1. ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ഓസ്റ്റ്  വാൾഡ് 
  2. ആറ്റമോസ്‌ എന്നാൽ വിഭജിക്കാൻ കഴിയാത്തത് എന്നാണ് അർത്ഥം. 
  3. പ്ലാസ്മ അവസ്ഥയിലാണ് ആറ്റത്തിന് ചാർജ് ലഭിക്കുന്നത്
  4. പരമാണു സിദ്ധാന്തം(atomic  theory )ആവിഷ്കരിച്ച  തത്വചിന്തകനാണ് ഡാൾട്ടൻ

    Aനാല് മാത്രം തെറ്റ്

    Bമൂന്നും നാലും തെറ്റ്

    Cമൂന്ന് മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. നാല് മാത്രം തെറ്റ്

    Read Explanation:

    ആറ്റം 

    • ഒരു പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ രാസപരമായ കണികയാണ്  ആറ്റം 

    •  ഗ്രീക്ക് പദമായ ആറ്റമോസ്‌ ൽ നിന്നാണ് ആറ്റം എന്ന പദം ഉണ്ടായത് 

    • ആറ്റമോസ്‌ എന്നാൽ വിഭജിക്കാൻ കഴിയാത്തത് എന്നാണ് അർത്ഥം. 

    •  ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ഓസ്റ്റ്  വാൾഡ് 

    •  ചാർജില്ലാത്ത കണം ആണ് ആറ്റം 

    • പ്ലാസ്മ അവസ്ഥയിലാണ് ആറ്റത്തിന് ചാർജ് ലഭിക്കുന്നത്

    • പരമാണു സിദ്ധാന്തം(atomic  theory )ആവിഷ്കരിച്ച  തത്വചിന്തകനാണ് കണാദ മുനി 


    Related Questions:

    ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?
    ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം ?
    ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
    The heaviest particle among all the four given particles is
    ഇലക്ട്രോൺ കണ്ടുപിടിച്ചത്?