App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ റേഡിയോ തരംഗങ്ങളുമായി ബന്ധപ്പെട്ടത് ഏതെല്ലാം ?

  1. ഉയർന്ന തരംഗദൈർഘ്യം
  2. ഉയർന്ന ആവൃത്തി 
  3. പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്നു

    Aഎല്ലാം

    Biii മാത്രം

    Ci, iii എന്നിവ

    Dii, iii എന്നിവ

    Answer:

    C. i, iii എന്നിവ

    Read Explanation:


    വൈദ്യുതകാന്തിക തരംഗങ്ങളിൽ തരംഗദൈർഘ്യം കൂടിയതും, ഊർജം കുറഞ്ഞതും, ആവൃത്തി കുറഞ്ഞതുമായ തരംഗങ്ങളാണ് റേഡിയോ തരംഗങ്ങൾ. ആശയവിനിമയ സംവിധാനങ്ങളിൽ ഈ തരംഗങ്ങൾക്ക് വലിയ ഉപയോഗമുണ്ട്.



    Related Questions:

    ഒരു 'Shift Register' ന്റെ പ്രധാന ഉപയോഗം എന്താണ്?
    ഏറ്റവും കുറഞ്ഞ ഊർജ്ജക്ഷമതയും (Efficiency) തുടർച്ചയായ കളക്ടർ കറന്റും ഉള്ള ക്ലാസ് ആംപ്ലിഫയർ ഏതാണ്?
    ഒരു ലോജിക് ഗേറ്റ് സർക്യൂട്ടിൽ, ഒരു ബഫർ (Buffer) ഗേറ്റിന്റെ പ്രധാന ധർമ്മം എന്താണ്?
    ആൽഫാ (a), ബീറ്റ് (3), ഗാമാ (y) കിരണങ്ങളുടെ ഐയണസിംഗ് പവർ (Ionizing Power) തമ്മിലുള്ള ബന്ധം ;
    ഒരു PN ജംഗ്ഷൻ ഡയോഡ് ഫോർവേഡ് ബയസ്സിൽ (forward bias) ആയിരിക്കുമ്പോൾ, ഡിപ്ലീഷൻ റീജിയണിന്റെ വീതിക്ക് എന്ത് സംഭവിക്കുന്നു?