App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ എഴുതപ്പെട്ട ഭരണഘടന നിലവിലുള്ള രാജ്യം ഏത്?

  1. ഇന്ത്യ
  2. ബ്രിട്ടൺ
  3. ഇസ്രായേൽ
  4. അമേരിക്കൻ ഐക്യനാടുകൾ

    A1 മാത്രം

    Bഇവയൊന്നുമല്ല

    C1, 4 എന്നിവ

    D2, 4

    Answer:

    C. 1, 4 എന്നിവ

    Read Explanation:

    • ഭരണഘടനയെ ലിഖിത ഭരണഘടന അലിഖിത ഭരണഘടന എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു.
    • ലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ
      • ഇന്ത്യ
      • അമേരിക്ക
      • ബ്രസീൽ
      • ഓസ്ട്രേലിയ
      • ദക്ഷിണാഫ്രിക്ക
    • അലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ
      • ബ്രിട്ടൻ
      • ഇസ്രായേൽ
      • ഫ്രാൻസ്
      • ന്യൂസീലാൻഡ്

    Related Questions:

    ഭരണഘടനയുടെ എത്രാം പട്ടികയിലാണു നഗരപാലികാ നിയമം ഉൾപ്പെടുത്തിയിരിക്കുന്നത് ?
    .The Constitution of India has been framed after “Ransacking all the known constitutions of the world” was a statement made by
    ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരികൾ ആരാണ്?
    Which of the following countries have an Unwritten Constitution?
    ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന മഹാൻ :