താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുത്തെഴുതുക ?
- പടിഞ്ഞാറൻ ഹിമാലയത്തിലൂടെ ഒഴുകുന്ന നദികളാണ് സിന്ധു ,കാളിനദികൾ
- കിഴക്കൻ ഹിമാലയത്തിലൂടെ ഒഴുകുന്ന നദികളാണ് ടീസ്ത, ബ്രഹ്മപുത്രനദികൾ
- മധ്യഹിമാലയത്തിലൂടെ ഒഴുകുന്ന നദികളാണ് കാളി, ടീസ്തനദികൾ .
- പടിഞ്ഞാറൻ ഹിമാലയത്തിലൂടെ ഒഴുകുന്ന നദികളാണ് ടീസ്ത, ബ്രഹ്മപുത്രനദികൾ
Aii, iii
Biv മാത്രം
Cii, iv എന്നിവ
Dഎല്ലാം