താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങൾ അല്ലാത്തവ ഏത്/ ഏതൊക്കെ ?
- ചരക്ക് സേവന നികുതി കൗൺസിൽ (GST Council)
- നീതി ആയോഗ് (NITI Aayog)
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
- ദേശീയ പട്ടികജാതി കമ്മീഷൻ (NCSC)
Aഎല്ലാം
Bഇവയൊന്നുമല്ല
Ciii, iv
Dii, iii എന്നിവ
താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങൾ അല്ലാത്തവ ഏത്/ ഏതൊക്കെ ?
Aഎല്ലാം
Bഇവയൊന്നുമല്ല
Ciii, iv
Dii, iii എന്നിവ
Related Questions:
Which of the following authorities are explicitly mentioned in the text as having a direct role in the process of the State Finance Commission's functioning?
i. The Governor
ii. The State Legislative Assembly
iii. The Parliament of India
iv. The President of India