App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ മോഡത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ടെലിഫോൺ കേബിളിനെയും കമ്പ്യൂട്ടറിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് MODEM.  
  2. ടെലിഫോൺ കേബിളിൽ നിന്നും വരുന്ന അനലോഗ് സിഗ്നലുകളെ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഡിജിറ്റൽ സിഗ്നലുകളാക്കുന്നത് മോഡത്തിന്റെ സഹായത്തോടെയാണ്. 
  3. മോഡത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് ആണ് bytes per second.

    A1, 3 ശരി

    B1, 2 ശരി

    C2 തെറ്റ്, 3 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    MODEM ത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് - bits per second (bps)


    Related Questions:

    The time required for a message to travel from one device to another is known as :
    ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല ഏതാണ് ?
    Ethernet കണ്ടെത്തിയ കമ്പനി ഏതാണ് ?
    ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ?
    BSNL is not used by :