താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- അന്തരീക്ഷവായുവിന്റെ സാന്ദ്രത ഭൂമിയുടെ പ്രതലത്തിനടുത്ത് കൂടുതലും മുകളിലേക്ക് പോകുംതോറും കുറവും ആയിരിക്കും
- ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വായുയൂപത്തിന്റെ ഭാരമാണ് അന്തരീക്ഷമർദം
- അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മാനോമീറ്റർ
- അന്തരീക്ഷ മർദത്തിന്റെ അസ്തിത്വം തെളിയിച്ച ശാസ്ത്രജ്ഞൻ ഓട്ടോവാൻ ഗെറിക്ക് ആണ്
Aiv മാത്രം ശരി
Bi, ii, iv ശരി
Ci തെറ്റ്, iii ശരി
Dഇവയൊന്നുമല്ല