App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദ്രാവക ഉപരിതലം മധ്യഭാഗം ഉയർന്നുനിൽക്കുന്നത് അഡ്ഹിഷൻബലത്തേക്കാൾ കൊഹിഷൻ ബലം കൂടുതലുള്ള ദ്രാവകങ്ങളിലാണ്
  2. ഇത്തരം ദ്രാവകങ്ങൾക്ക് കേശികക്കുഴലിൽ കേശികതാഴ്ച അനുഭവപ്പെടുന്നു
  3. കേശികതാഴ്ച കാണിക്കുന്ന ദ്രാവകത്തിന് ഒരു ഉദാഹരണമാണ് മെർക്കുറി

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D3 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ദ്രാവക ഉപരിതലം മധ്യഭാഗം ഉയർന്നുനിൽക്കുന്നത് അഡ്ഹിഷൻബലത്തേക്കാൾ കൊഹിഷൻ ബലം കൂടുതലുള്ള ദ്രാവകങ്ങളിലാണ്
    • ഇത്തരം ദ്രാവകങ്ങൾക്ക് കേശികക്കുഴലിൽ കേശികതാഴ്ച അനുഭവപ്പെടുന്നു
    • ഒരു കുഴലിൽ ദ്രാവകം താഴുന്നതിനെ കേശിക താഴ്ച എന്നു പറയുന്നു.
    • കേശികതാഴ്ച കാണിക്കുന്ന ദ്രാവകത്തിന് ഒരു ഉദാഹരണമാണ് മെർക്കുറി

     


    Related Questions:

    ന്യൂട്ടൺസ് റിംഗ്സ് (Newton's Rings) പരീക്ഷണം താഴെ പറയുന്നവയിൽ ഏത് പ്രതിഭാസത്തിന് ഉദാഹരണമാണ്?
    Speed of light is maximum in _____.?
    ആംപ്ലിഫയറുകളിൽ 'ഫീഡ്ബാക്ക് ഫാക്ടർ' (Feedback Factor, beta) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
    ഒരു സുതാര്യമായ മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതിന്റെ വേഗത കുറയുന്നു.
    ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത് ?