App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രോഗകാരികളായ സൂക്ഷ്മജീവികള് നശിപ്പിക്കുന്നതിനും അവയുടെ വളർച്ച തടയുന്നതിനും ഉപയോഗിക്കുന്ന ഔഷധങ്ങളാണ് ആന്റിബയോട്ടിക്കുകൾ 
  2. റാനിറ്റിഡിൻ  ആന്റിബയോട്ടിക്കിന് ഉദാഹരണമാണ്
  3. ആസ്പിരിൻ ഒരു വേദനസംഹാരിയായി ഉപയോഗിക്കുന്നു 
  4. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന പാരസെറ്റമോൾ ഒരു ആന്റിപൈററ്റിക്കിനുദാഹരണമാണ് 

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci തെറ്റ്, ii ശരി

    Di, iii, iv ശരി

    Answer:

    D. i, iii, iv ശരി

    Read Explanation:

    റാനിറ്റിഡിൻ അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്നു


    Related Questions:

    ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?
    മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏതാണ് ?
    H₂ തന്മാത്രയുടെ ഇലക്ട്രോൺ വിന്യാസം MOT അനുസരിച്ച് എങ്ങനെയാണ്?
    സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ് ;
    മൽസ്യം അഴുകാതിരിക്കുവാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ് :