App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നുന്നവയിൽ ഖരാവസ്ഥയുടെ സവിശേഷ ഗുണങ്ങൾ ഏതെല്ലാം ?

  1. നിശ്ചിതമായ മാസും വ്യാപ്‌തവും ആകൃതിയും ഉണ്ട്.
  2. തന്മാത്രകൾ തമ്മിലുള്ള അകലംകൂടുതൽ ആണ്
  3. തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം കൂടുതൽ ആണ്.
  4. സങ്കോചിപ്പിക്കാൻ സാധ്യമല്ലാത്തവയും ദൃഢതയുള്ളവയുമാണ്.

    A1, 3, 4 എന്നിവ

    B1, 2

    C3 മാത്രം

    D4 മാത്രം

    Answer:

    A. 1, 3, 4 എന്നിവ

    Read Explanation:

    ഖരാവസ്ഥയുടെ സവിശേഷ ഗുണങ്ങൾ :

    • അവയ്ക്ക് നിശ്ചിതമായ മാസും വ്യാപ്‌തവും ആകൃതിയും ഉണ്ട്.

    • തന്മാത്രകൾ തമ്മിലുള്ള അകലം കുറവാണ്.

    • തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം കൂടുതൽ ആണ്.

    • അവയുടെ ഘടക കണികകൾക്ക് (ആറ്റങ്ങൾ, തന്മാത്രകൾ, അയോണുകൾ എന്നിവ) നിശ്ചിത സ്ഥാനം ഉണ്ടാകുകയും അവയ്ക്ക് യഥാസ്ഥാ നത്തെ ആസ്‌പദമാക്കി കമ്പനം ചെയ്യാൻ മാത്രം സാധിക്കുകയും ചെയ്യുന്നു.

    • അവ സങ്കോചിപ്പിക്കാൻ സാധ്യമല്ലാത്തവയും ദൃഢതയുള്ളവയുമാണ്.


    Related Questions:

    ഒരു പരൽ വസ്തു‌വിൽ ഒരു ബിന്ദു അല്ലെങ്കിൽ ഒരു ആറ്റത്തിന് ചുറ്റും ഉണ്ടാകുന്ന ഘടക കണങ്ങളുടെ ക്രമ വിരുദ്ധതഅറിയപ്പെടുന്നത് എന്ത് ?
    ഒരു ലളിതമായ ക്യൂബിക് ഘടനയിലുള്ള ഒരു ആറ്റത്തിന്റ ഏകോപന നമ്പർ എത്രയാണ്?
    ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്
    NaCl, AgCl എന്നിവയിൽ ഏതാണ് ഫ്രെങ്കൽ വൈകല്യം കാണിക്കുന്നത്, ?
    F-സെന്ററുകൾ കാരണം, NaCl ക്രിസ്റ്റലിന് നിറംഏത് ?