App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നുന്നവയിൽ പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. സോഡിയം ക്ലോറൈഡ്
  2. ക്വാർട്സ്ഗ്ലാസ്
  3. ഗ്രാഫൈറ്റ്
  4. റബ്ബർ

    Ai, ii, iii എന്നിവ

    Bഎല്ലാം

    Cii മാത്രം

    Di, ii എന്നിവ

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണങ്ങൾ സോഡിയം ക്ലോറൈഡ്

      ക്വാർട്സ്ഗ്ലാസ്

      വജ്രം

      ഗ്രാഫൈറ്റ്

      പഞ്ചസാര:


    Related Questions:

    താഴെ പറയുന്നവയിൽ ഏത് അയോണിക് ഖരത്തിലാണ് അപദ്രവ്യ ന്യൂനതകൾ സാധാരണയായി കാണപ്പെടുന്നത്,?
    "Dry ice" is the solid form of
    എല്ലാ പരലുകളും നിർമ്മിക്കാൻ കഴിയുന്ന അടിസ്ഥാന നിർമ്മാണ ബ്ലോക്ക് ഏത് ?
    പരലുകളുടെ കൃത്യമായ ദ്രവനിലയുടെ കാരണം എന്ത് ?
    കണികകൾക്ക് ചലന സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥയേത്?