താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏത്
- (i) കണ്ണ്,ത്വക്ക്,മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
- (ii)നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം ആണ് ജീവകം E
- (iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
- (iv) മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B
A2 മാത്രം തെറ്റ്
B1, 4 തെറ്റ്
C2, 4 തെറ്റ്
D4 മാത്രം തെറ്റ്