താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഒരു ജനാതിപത്യ സംവിധാനത്തിൽ ഭരണനിർവഹണ വിഭാഗത്തിനുള്ള പങ്ക് വളരെ വലുതാണ്.
- ഒരു സാധാരണ പൗരൻ തന്റെ ആവശ്യവുമായി ആദ്യം സമീപിക്കുന്നത്, ആവശ്യവുമായി ബന്ധപ്പെട്ട ഒരു ഭരണനിർവഹണ സ്ഥാപനത്തിലായിരിക്കും.
- ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമാണ് റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത്.
- യഥാക്രമം അനുഛേദം 35, 326 പ്രകാരം സുപ്രീം കോടതിയും ഹൈക്കോടതിയും റിട്ടുകൾ പുറപ്പെടുവിക്കുന്നു.
Aമൂന്ന് മാത്രം ശരി
Bഒന്നും രണ്ടും മൂന്നും ശരി
Cരണ്ടും നാലും ശരി
Dഒന്ന് മാത്രം ശരി