App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഒരു പരിക്രമണകാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കും.
  2. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനമാണ് സൂര്യ സമീപദിനം(Perihelion).
  3. സൂര്യ സമീപദിനം(Perihelion) ജനുവരി 8 നാണ്.

    A1, 2 ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. 1, 2 ശരി

    Read Explanation:

    സൂര്യ സമീപദിനം(Perihelion) ജനുവരി 3 നാണ്.


    Related Questions:

    വ്യത്യസ്ത ഋതുക്കളിലെ സവിശേഷത എന്ത്?
    ഉത്തരാർദ്ധഗോളത്തിലെ വേനൽക്കാലം?
    വ്യത്യസ്ത ഋതുക്കൾക്ക് കാരണമാകുന്നത്?
    താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?
    ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം?