താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- 'അഭിനയത്തിന്റെ അമ്മ' എന്നറിയപ്പെടുന്ന കലാരൂപമാണ് കൂടിയാട്ടം.
- കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന 'നാട്യകൽപദ്രുമം' എന്ന ആധികാരിക ഗ്രന്ഥം രചിച്ചത് മാണി മാധവ ചാക്യാരാണ്.
Aഇവയെല്ലാം
Bഒന്ന് മാത്രം
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം