Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഗ്രീഷ്മ അയനാന്തദിനത്തെ തുടർന്ന് സൂര്യൻ ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്കുള്ള അയനം ആരംഭിക്കുകയും ഡിസംബർ 22 ന് ദക്ഷിണായനരേഖയ്ക്ക് നേർമുകളിലെത്തുകയും ചെയ്യുന്നു.
  2. ദക്ഷിണായന ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞു വരുന്നു.

    A1 മാത്രം

    B2 മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ 'ദക്ഷിണായനം' എന്ന് വിളിക്കുന്നു.


    Related Questions:

    ഭൂമി സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്നതിനെ എന്തു പറയുന്നു ?
    സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ സൂര്യന്റെ അയനം?
    സൂര്യ വിദൂര ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
    ചെടികള്‍ തളിര്‍ക്കുന്നു, പുഷ്പിക്കുന്നു. ഇവ സാധാരണയായി ഏത് ഋതുവിലാണ് സംഭവിക്കുന്നത്?
    താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?