താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- നികുതി ചുമത്താനുള്ള അധികാരം essential legislative function-ൽ പ്പെടുന്ന ഒന്നാണ്.
- ഭരണഘടനയുടെ 262 -ാം അനുഛേദപ്രകാരം, “നിയമപരമായ അധികാരം മുഖേനയല്ലാതെ ഒരു നികുതിയും ഈടാക്കുകയോ, പിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല."
Aഇവയൊന്നുമല്ല
B1
C1, 2
Dഎല്ലാം