App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സാധാരണയായി, നിയമത്തിന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ ഗവൺമെന്റ് ചട്ടങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് നിയമത്തിൽ തന്നെ പറയാറുണ്ട്.
  2. ഇതിനെ 'militan legislation' എന്നും പറയപ്പെടുന്നു.

    Aഇവയൊന്നുമല്ല

    Bi തെറ്റ്, ii ശരി

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    C. i മാത്രം ശരി

    Read Explanation:

    ◆സാധാരണയായി, നിയമത്തിന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ ഗവൺമെന്റ് ചട്ടങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് നിയമത്തിൽ തന്നെ പറയാറുണ്ട്. ◆ഇതിനെ 'Skeleton legislation' എന്നും പറയപ്പെടുന്നു.


    Related Questions:

    ഏതു വർഷം മുതലാണ് ഇന്ത്യയിൽ ഓരോ ദശകത്തിലും ജനസംഖ്യ ക്രമാതീതമായി ഉയരാൻ തുടങ്ങിയത് ?

    NITI ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

    1.  ഇന്ത്യയുടെ രാഷ്ട്രപതിയാണ് നീതി ആയോഗിന്റെ ചെയർമാൻ
    2. നീതി ആയോഗ് 2005-ൽ നിലവിൽ  വന്നു

     

    അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ദോഷങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

    1. മാനദണ്ഡങ്ങൾ നിശ്ചയിക്കൽ
    2. നിയമവാഴ്ചയുടെ ലംഘനം
    3. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നത്.
      ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാൻ?
      താരതമ്യേനെ കുറഞ്ഞ ജനസംഖ്യയുള്ള ജനങ്ങൾ മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നതുമായ പ്രദേശങ്ങളെ എന്ത് പറയുന്നു ?