App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സർവ്വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷൻ ആണ് ഡോ. എസ്. രാധാകൃഷ്ണൻ കമ്മിഷൻ.
  2. സെക്കൻഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം മുഖ്യ ലക്ഷ്യമായ കമ്മീഷനാണ് കോത്താരി കമ്മീഷൻ.
  3. വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെ പറ്റിയുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷനാണ് മുതലിയാർ കമ്മീഷൻ.

    Aഎല്ലാം

    B2 മാത്രം

    C2, 3

    D1 മാത്രം

    Answer:

    D. 1 മാത്രം

    Read Explanation:

    * സെക്കൻഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം മുഖ്യ ലക്ഷ്യമായ കമ്മീഷൻ - മുതലിയാർ കമ്മീഷൻ. *വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെ പറ്റിയുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷൻ - ഡി.എസ്.കോത്താരി കമ്മീഷൻ.


    Related Questions:

    ആറു വയസ്സിനും പതിനാല് വയസ്സിനും ഇടയ്ക്കുള്ള ഭാരതത്തിലെ എല്ലാ കുട്ടികൾക്കും ജീവിത ഗന്ധിയായ വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അആവിഷ്കരിച്ച വിദ്യാഭാസ പദ്ധതി ?
    2024 ഒക്ടോബറിൽ ക്ലസ്റ്റർ യൂണിവേഴ്‌സിറ്റി ഓഫ് ശ്രീനഗറിൻ്റെ വൈസ് ചാൻസലറായി നിയമിതനായ മലയാളി ?
    നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് സഹായിച്ച അന്തരാഷ്ട്ര സംഘടന ഏതാണ് ?
    വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
    നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത്?