App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക.

  1. ഏറ്റവും കൂടുതൽ കശുവണ്ടി കൃഷി ചെയ്യുന്ന ജില്ല കൊല്ലം ആണ്.
  2. ഏറ്റവും കൂടുതൽ കശുവണ്ടി തൊഴിലാളികൾ ഉള്ള ജില്ല കൊല്ലം ആണ്.
  3. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല കണ്ണൂർ ആണ്.
  4. കശുമാവ് ആദ്യമായി ഇന്ത്യയിൽ എത്തിച്ചത് പോർച്ചുഗീസുകാരാണ്.

    A1, 3 ശരി

    Bഎല്ലാം ശരി

    C2, 4 ശരി

    D2 മാത്രം ശരി

    Answer:

    C. 2, 4 ശരി

    Read Explanation:

    • ഏറ്റവും കൂടുതൽ കശുവണ്ടി കൃഷി ചെയ്യുന്ന ജില്ല - കണ്ണൂർ • ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല - കൊല്ലം


    Related Questions:

    പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഔഷധ ഗുണമുള്ള നെല്ലിനം ?
    20ാമത് ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ എത്ര കന്ന് കാലികളാണുള്ളത് ?
    കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായ വർഷം ഏതാണ് ?
    കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
    കേരളത്തിൽ നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?