App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. പൗരന്മാർക്ക് മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നത് ഭരണഘടനയാണ്.
  2. മൗലികാവകാശങ്ങൾ പവിത്രമല്ല, സ്ഥിരമല്ല, സമ്പൂർണ്ണം അല്ല. 
  3. 1971 ലെ 24th ഭേദഗതി പ്രകാരം ഗോലക്നാഥ് കേസിന്റെ വിധിയെ മറികടന്ന്  പാർലമെന്റിനു ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തെയും ഭേദഗതി ചെയ്യാനുള്ള അധികാരം നൽകി

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    C3 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഗോലക്നാഥ് കേസ്( 1967):- ഈകേസിൽ സുപ്രീംകോടതി മൗലികാവകാശങ്ങൾ പവിത്രമാണെന്ന് പ്രസ്താവിച്ചു.  മൗലികാവകാശങ്ങളിൽ ഭേദഗതി ചെയ്യാൻ കഴിയില്ലെന്നും പ്രസ്താവിച്ചു.


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ മൗലിക അവകാശങ്ങളിൽ പെടാത്തത് ഏത്?
    Which one of the following freedoms is not guaranteed by the Constitution of India?
    പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും, അടിസ്ഥാനപരവുമായ അവകാശം ഏതാണ് ?
    കരുതൽ തടങ്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?
    പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍?