താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ?
- ദർപ്പണത്തിൽ പതിക്കുന്ന രശ്മി അറിയപ്പെടുന്നത് -പതന കിരണം
- ലംബത്തിനും പ്രതിപതന കിരണത്തിനും ഇടയിലുള്ള കോൺ -പതന കോൺ
- പ്രത്യേകതരം ലോഹക്കൂട്ടുകൊണ്ട് നിർമിച്ച ദർപ്പണത്തിനുദാഹരണമാണ് ആറന്മുള കണ്ണാടി
- പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞ ദർപ്പണം- കോൺകേവ് ദർപ്പണം
Aഒന്നും മൂന്നും നാലും ശരി
Bരണ്ടും നാലും ശരി
Cരണ്ടും, നാലും ശരി
Dഒന്നും രണ്ടും ശരി