App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 2020 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത് -സെപ്റ്റംബർ 12
  2. 2020 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid saves lives
  3. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്-സെപ്റ്റംബർ 15
  4. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and loyalty

    Ai, ii ശരി

    Biii, iv ശരി

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    A. i, ii ശരി

    Read Explanation:

    2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്-സെപ്റ്റംബർ 11(പ്രമേയം:First Aid and Road Safety)


    Related Questions:

    റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ തിയ്യതി?
    ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം?
    ശ്വാസ കോശത്തിലൂടെയുള്ള ശ്വസനം അറിയപ്പെടുന്നത്?
    Which is the nationwide single emergency helpline number in India?
    C in the ABCs in the first aid stands for ?